# But their minds were closed എന്നാല്‍ അവരുടെ മനസ്സ് കഠിനമായിരുന്നു. യിസ്രായേൽ ജനതയുടെ മനസ്സിനെ അടയ്‌ക്കാനോ കഠിനമാക്കാനോ കഴിയുന്ന വസ്തുവെന്ന നിലയില്‍ പൌലോസ് പറയുന്നു. അവർ കണ്ടത് മനസിലാക്കാൻ കഴിഞ്ഞില്ല എന്നാണ് ഈ പദപ്രയോഗം അര്‍ത്ഥമാക്കുന്നത്. സമാന പരിഭാഷ: ""എന്നാൽ യിസ്രായേല്യർക്ക് അവർ കണ്ടത് മനസ്സിലാക്കാൻ കഴിഞ്ഞില്ല"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # For to this day പൌലോസ് കൊരിന്ത്യർക്ക് എഴുതിയ കാലം വരെ # when they read the old covenant, that same veil remains മോശെയുടെ മുഖം ഒരു മൂടുപടം കൊണ്ട് മൂടിയതിനാൽ യിസ്രായേല്യർക്ക് അവന്‍റെ തേജസ്സിനെ കാണാൻ കഴിയാതിരുന്നത് പോലെ, പഴയ ഉടമ്പടി വായിക്കുമ്പോള്‍ അവയെ മനസ്സിലാക്കുന്നതില്‍ നിന്നും ജനത്തെ തടയുന്ന ഒരു ആത്മീയ മൂടുപടമുണ്ട്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # when they read the old covenant ആരെങ്കിലും പഴയ ഉടമ്പടി വായിക്കുന്നത് കേൾക്കുമ്പോൾ # It has not been removed, because only in Christ is it taken away ഇവിടെ ""ഇത്"" എന്ന വാക്കിന്‍റെ രണ്ട് സാഹചര്യങ്ങളും ""ഒരേ മൂടുപടം"" എന്ന് സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരും മൂടുപടം നീക്കുന്നില്ല, കാരണം ക്രിസ്തുവിൽ മാത്രമേ ദൈവം അത് നീക്കം ചെയ്യുന്നുള്ളൂ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])