# How much more glorious will be the service that the Spirit does? “ആത്മാവിന്‍റെ ശുശ്രൂഷ” “ചെയ്യപ്പെട്ടിട്ടുള്ള ശുശ്രൂഷയെക്കാള്‍” തേജസ്സുള്ളതായിരിക്കും എന്ന് ഊന്നിപ്പറയാൻ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു, കാരണം അത് ജീവനിലേക്ക് നയിക്കുന്നു. സമാന പരിഭാഷ: ""അതിനാൽ ആത്മാവിന്‍റെ ശുശ്രൂഷ കൂടുതൽ തേജസ്സുള്ളതായിരിക്കും"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the service that the Spirit does ആത്മാവിന്‍റെ ശുശ്രൂഷ. ഇത് പുതിയ ഉടമ്പടിയെ സൂചിപ്പിക്കുന്നു, അതിൽ പൌലോസ് ഒരു ശുശ്രൂഷകനാണ്. സമാന പരിഭാഷ: ""ആത്മാവിനെ അടിസ്ഥാനമാക്കിയുള്ളതാകയാൽ ജീവൻ നൽകുന്ന ശുശ്രൂഷ"" (കാണുക: [[rc://*/ta/man/translate/figs-explicit]])