# competent in ourselves നമ്മിൽത്തന്നെ യോഗ്യതയുള്ളവർ അല്ലെങ്കിൽ ""നമ്മിൽ തന്നെ മതി # to claim anything as coming from us ഇവിടെ ""എന്തും"" എന്ന വാക്ക് പൌലോസിന്‍റെ അപ്പസ്തോലിക ശുശ്രൂഷയുമായി ബന്ധപ്പെട്ട എന്തിനെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ശുശ്രൂഷയിൽ ഞങ്ങൾ ചെയ്തതെന്തും ഞങ്ങളുടെ സ്വന്തം പരിശ്രമത്തിൽ നിന്നാണെന്ന് അവകാശപ്പെടാൻ"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # our competence is from God ദൈവം നമ്മുക്ക് പര്യാപ്തത വരുത്തുന്നു