# we do not want you to be uninformed ഇത് ക്രിയാത്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-litotes]]) # We were so completely crushed beyond our strength തങ്ങൾ വഹിക്കേണ്ട ഒരു ഭാരം എന്നപോലെയാണ് പൗലോസും തിമൊഥെയൊസും തങ്ങളുടെ നിരാശയുടെ വികാരങ്ങളെ പരാമർശിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # We were so completely crushed തകർത്തു"" എന്ന വാക്ക് നിരാശയുടെ വികാരത്തെ സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ഞങ്ങൾ അനുഭവിച്ച പ്രശ്‌നങ്ങൾ ഞങ്ങളെ പൂർണ്ണമായും തകർത്തു"" അല്ലെങ്കിൽ ""ഞങ്ങൾ നിരാശരായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])