# 1 തിമോഥെയോസ് 06 പൊതു കുറിപ്പുകള്‍ ## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍ ### അടിമത്വം പൌലോസ് ഈ അദ്ധ്യായത്തില്‍ അടിമത്വം നല്ലതാണോ ചീത്തയാണോ എന്ന് രേഖപ്പെടുത്തുന്നില്ല. പൌലോസ് പഠിപ്പിക്കുന്നത്‌ യജമാനന്മാരെ ബഹുമാനിക്കുന്നത്‌, ആദരവ് പ്രകടിപ്പിക്കുന്നത്, ആത്മാര്‍ത്ഥതയോട് കൂടെ സേവനം ചെയ്യുന്നത് ആദിയായ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. പൌലോസ് എല്ലാ വിശ്വാസികളെയും ദൈവഭക്തിയോടും സകല സാഹചര്യങ്ങളിലും തൃപ്തിയോടും കൂടെ ആയിരിക്കുവാന്‍ പഠിപ്പിക്കുന്നു.