# they have missed the faith പൌലോസ് ക്രിസ്തുവിന്‍റെ വിശ്വാസത്തെ കുറിച്ച് പറയുന്നത് ഉന്നം വെക്കേണ്ടതായ ഒരു ലക്ഷ്യ സ്ഥാനം ആകുന്നു എന്നാണ്. മറുപരിഭാഷ: “അവര്‍ യഥാര്‍ത്ഥ വിശ്വാസം എന്നാല്‍ എന്തു എന്ന് ഗ്രഹിക്കുകയോ അല്ലെങ്കില്‍ വിശ്വസിക്കുകയോ ചെയ്തിട്ടില്ല” (കാണുക:[[rc://*/ta/man/translate/figs-metaphor]]) # May grace be with you ദൈവം നിങ്ങള്‍ എല്ലാവര്‍ക്കും കൃപ നല്‍കുമാറാകട്ടെ. “നിങ്ങള്‍” എന്നുള്ളത് ബഹുവചനവും മുഴുവന്‍ ക്രിസ്തീയ സമൂഹത്തെയും സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക:[[rc://*/ta/man/translate/figs-you]])