# But you ഇവിടെ “നീ” എന്നുള്ളതു ഏകവചനവും തിമോഥെയോസിനെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക:[[rc://*/ta/man/translate/figs-you]]) # man of God ദൈവത്തിന്‍റെ വേലക്കാരന്‍ അല്ലെങ്കില്‍ “ദൈവത്തിനു ഉള്‍പ്പെട്ട വ്യക്തി” # flee from these things പൌലോസ് പറയുന്നത് ഈ പരീക്ഷണങ്ങളും പാപങ്ങളും എല്ലാം ഒരു മനുഷ്യന്‍ ശാരീരികമായി വിട്ടു ഓടി പോകുന്നതുപോലെ വിട്ടുകളയേണ്ട കാര്യങ്ങള്‍ ആകുന്നു എന്നാണ്. മറുപരിഭാഷ: “ഈ വക കാര്യങ്ങള്‍ സമ്പൂര്‍ണ്ണമായി വിട്ടു കളയുക” (കാണുക:[[rc://*/ta/man/translate/figs-metaphor]]) # these things “ഈ വക കാര്യങ്ങള്‍” എന്നുള്ളതിന്‍റെ സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ദ്രവ്യാഗ്രഹം” അല്ലെങ്കില്‍ 2) വൈവിധ്യമായ ഉപദേശങ്ങള്‍, അഹങ്കാരം, തര്‍ക്കങ്ങള്‍, ദ്രവ്യാഗ്രഹം മുതലായ കാര്യങ്ങള്‍. # Pursue righteousness പിന്നാലെ ഓടിപ്പോകുക അല്ലെങ്കില്‍ “പിന്തുടരുക.” പൌലോസ് നീതിയും മറ്റിതര സല്‍ ഗുണങ്ങളും ആയവയാണ് ഒരു വ്യക്തി പിന്തുടര്‍ന്ന് പോകേണ്ടതായ സംഗതികള്‍ എന്ന് പറയുന്നു. ഈ രൂപകം “അവയില്‍ നിന്നും പറന്നു പോകുക” എന്നതിന്‍റെ എതിര്‍ ആകുന്നു. ഇതിന്‍റെ അര്‍ത്ഥം ചിലത് കൈപ്പറ്റുവാന്‍ വേണ്ടി നിങ്ങള്‍ ഏറ്റവും നന്നായി പരിശ്രമിക്കുക എന്നാണ്. മറുപരിഭാഷ: “നേടുവാന്‍ വേണ്ടി തേടുക” അല്ലെങ്കില്‍ “പ്രവര്‍ത്തിക്കുവാന്‍ വേണ്ടി നിങ്ങളുടെ ഏറ്റവും നല്ല പരിശ്രമം നടത്തുക” കാണുക:[[rc://*/ta/man/translate/figs-metaphor]])