# sinners മറ്റുള്ള ജനങ്ങള്‍ അതിനെ കുറിച്ച് അറിയുന്നില്ല എങ്കില്‍പോലും, ദൈവത്തെ അനുസരിക്കാതിരിക്കുകയോ അല്ലെങ്കില്‍ പ്രസാദകരമായതായി ഇല്ലാതിരിക്കുകയോ ചെയ്യുന്ന ഏതു പ്രവര്‍ത്തിയേയും ഇത് സൂചിപ്പിക്കുന്നു. # before all എല്ലാവര്‍ക്കും കാണാവുന്നത്‌ ആയ # so that the rest may be afraid അതിനാല്‍ മറ്റുള്ളവര്‍ പാപം ചെയ്യുവാന്‍ ഭയപ്പെടുന്നതിനു കാരണം ആകുന്ന