# learn to be lazy ഒന്നും തന്നെ ചെയ്യാതിരിക്കുന്ന സ്വഭാവത്തില്‍ ആയി തീരുക # talk nonsense and are busybodies, saying things they should not say ഈ മൂന്നു പദസഞ്ചയങ്ങള്‍ മിക്കവാറും ഒരേ പ്രവര്‍ത്തിയെ മൂന്നു രീതികളില്‍ പ്രസ്താവിക്കുന്നത് ആയിരിക്കും. ഈ ആളുകള്‍ മറ്റുള്ള ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് നോക്കുവാനോ അവരെ കുറിച്ച് മറ്റുള്ളവരോട് കേള്‍ക്കുവാന്‍ ഉചിതം അല്ലാത്തവ പറയുകയോ ചെയ്യുവാന്‍ പാടില്ല. # nonsense അവയെ കേള്‍ക്കുന്നവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്യാത്തവ # busybodies മറ്റുള്ള ആളുകളുടെ നന്മക്കു വേണ്ടി അല്ല എന്നാല്‍ തങ്ങളുടെ സ്വന്ത നന്മക്കു വേണ്ടി മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് നോക്കുന്ന ആളുകള്‍