# But as for younger widows, refuse to enroll them in the list എന്നാല്‍ ഇളയ വിധവകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തരുത്‌. ഈ പട്ടിക 60 വയസ്സിനു മുകളില്‍ പ്രായം ഉള്ള ക്രിസ്തീയ സമൂഹം സഹായിക്കേണ്ടതായ വ്യക്തികള്‍ ആകുന്നു. # For when they give in to bodily desires against Christ, they want to marry അവര്‍ അവരുടെ വൈകാരിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ മുന്‍ഗണന നല്‍കുകയും വിവാഹം കഴിക്കുകയും ചെയ്യുമ്പോള്‍, വിധവയായി ക്രിസ്തുവിനെ സേവിക്കാം എന്നുള്ള അവരുടെ വാഗ്ദത്തത്തിനു എതിരായി പ്രവര്‍ത്തിക്കുന്നു.