# let them first learn ആദ്യം തന്നെ അവര്‍ പഠിക്കണം അല്ലെങ്കില്‍ “അവര്‍ അഭ്യസിക്കുവാനായി മുന്‍ഗണന നല്‍കണം” # in their own household അവരുടെ സ്വന്ത കുടുംബങ്ങള്‍ക്ക് അല്ലെങ്കില്‍ “അവരുടെ ഭവനങ്ങളില്‍ വസിക്കുന്നവര്‍ക്ക്” # Let them repay their parents അവരുടെ മാതാപിതാക്കന്മാരാല്‍ അവര്‍ക്ക് നല്‍കപ്പെട്ട നന്മയായ കാര്യങ്ങള്‍ നിമിത്തം പകരമായി അവര്‍ അവരുടെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുവാന്‍ ഇട വരുമാറാകട്ടെ.