# They will ഈ ജനങ്ങള്‍ ആകും # forbid to marry ഇത് സൂചിപ്പിക്കുന്നത് വിശ്വാസികള്‍ വിവാഹം ചെയ്യുന്നത് അവര്‍ നിരോധിക്കും എന്നാണ്. മറുപരിഭാഷ: “വിശ്വാസികള്‍ വിവാഹം ചെയ്യുന്നത് വിലക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-explicit]]) # to receive foods ഇത് സൂചിപ്പിക്കുന്നത് അവര്‍ ചില നിശ്ചിത ഭക്ഷണങ്ങള്‍ നിരോധിക്കും എന്നാണ്. മറുപരിഭാഷ: അവര്‍ വിശ്വാസികളോട് ചില ഭക്ഷണങ്ങളില്‍ നിന്നും അകന്നിരിക്കുവാന്‍ ആവശ്യപ്പെടും” അല്ലെങ്കില്‍ “ജനങ്ങള്‍ നിശ്ചിത ആഹാര പദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുവാന്‍ അവര്‍ ജനത്തെ അനുവദിക്കുക ഇല്ല.” (കാണുക:[[rc://*/ta/man/translate/figs-explicit]])