# in lying hypocrisy ഇത് ഒരു പ്രത്യേക വാചകം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ഈ ജനങ്ങള്‍ കപട ഭക്തിക്കാരും അസത്യം സംസാരിക്കുന്നവരും ആകും.” # Their own consciences will be branded സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ആരെങ്കിലും ഒരു പഴുപ്പിച്ച ഇരുമ്പു കൊണ്ട് ചര്‍മ്മത്തെ പൊള്ളിക്കുന്നതു പോലെ അവരുടെ മനസ്സിനെ നശിപ്പിക്കുന്ന വിധം തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന് തുടര്‍ന്നു പറയുവാന്‍ സാധിക്കാത്ത ജനങ്ങളെ കുറിച്ച് പൌലോസ് പറയുന്നു അല്ലെങ്കില്‍ 2)സാത്താന്‍ ഈ ജനങ്ങളുടെ മേല്‍ ഒരു ചുട്ടു പഴുപ്പിച്ച ഇരുമ്പു കൊണ്ട് അവര്‍ക്ക് ഒരു അടയാളം ഇട്ടു കൊണ്ട് അവര്‍ തനിക്കു ഉള്ളവര്‍ ആണെന്ന് സൂചിപ്പിക്കുന്നു എന്നാണ് പൌലോസ് ഈ ജനങ്ങളെ കുറിച്ച് പറയുന്നത്. (കാണുക:[[rc://*/ta/man/translate/figs-metaphor]])