# Connecting Statement: പൌലോസ് തിമോഥെയോസിനോട് ആത്മാവ് എന്തു പറയുന്നുവോ അത് സംഭവിക്കും എന്ന് പറയുകയും താന്‍ ഉപദേശിക്കേണ്ടുന്ന വസ്തുതകളെ കുറിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. # Now ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന പഠിപ്പിക്കലില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ പൌലോസ് ഉപദേശത്തിന്‍റെ ഒരു പുതിയ ഭാഗത്തെ പറയുവാന്‍ ആരംഭിക്കുന്നു. # in later times സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് പൌലോസിന്‍റെ മരണത്തിനു ശേഷം ഉള്ള ഒരു സമയത്തെ സൂചിപ്പിക്കുന്നു അല്ലെങ്കില്‍ 2) ഇത് പൌലോസിന്‍റെ സ്വന്ത ജീവിതത്തിന്‍റെ പിന്നീടുള്ള ഒരു സമയത്തെ സൂചിപ്പിക്കുന്നു. # leave the faith ജനങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതു നിര്‍ത്തുന്നതിനെ ഒരു സ്ഥലത്തെയോ അല്ലെങ്കില്‍ ഒരു വസ്തുവിനെയോ അക്ഷരീകമായി ഉപേക്ഷിച്ചു പോകുന്നതിനോടു തുലനം ചെയ്തു പൌലോസ് സംസാരിക്കുന്നു. മറുപരിഭാഷ: “യേശുവില്‍ ആശ്രയിക്കുന്നത് നിര്‍ത്തുക” (കാണുക:[[rc://*/ta/man/translate/figs-metaphor]]) # and pay attention ശ്രദ്ധ കൊടുക്കുക അല്ലെങ്കില്‍ “അവര്‍ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട്” # deceitful spirits and the teachings of demons ജനങ്ങളെ വഞ്ചിക്കുന്ന ആത്മാക്കള്‍ അല്ലെങ്കില്‍ ഭൂതങ്ങള്‍ പഠിപ്പിക്കുന്നതായ