# We all agree ആര്‍ക്കും തന്നെ നിഷേധിക്കുവാന്‍ സാധ്യം അല്ല. # that the mystery of godliness is great അതായത് ദൈവം വെളിപ്പെടുത്തിയ സത്യം മഹത്വം ഉള്ളത് ആകുന്നു. # He appeared ... up in glory ഇത് മിക്കവാറും തന്നെ പൌലോസ് ഉദ്ധരിക്കുന്ന ഒരു ഗാനം ആയോ കവിത ആയോ ഇരിക്കുന്നു. ഇത് ഒരു കവിതയായി ഇരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു ശൈലി നിങ്ങളുടെ ഭാഷയില്‍ ഉണ്ടെങ്കില്‍ അത് ഇവിടെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നത് ആണ്. അങ്ങനെ അല്ലെങ്കില്‍, നിങ്ങള്‍ക്ക് ഇത് കവിതയ്ക്ക് പകരമായി ഗദ്യം ആയി തന്നെ സാധാരണയായി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. (കാണുക:[[rc://*/ta/man/translate/writing-poetry]]) # He appeared ഇവിടെ “അവന്‍” എന്ന് ഉള്ളത് അവ്യക്തം ആയതാണ്. ഇത് “ദൈവത്തെയോ” അല്ലെങ്കില്‍ “ക്രിസ്തുവിനെയോ” സൂചിപ്പിക്കാം. ഇത് “അവന്‍” എന്ന് പരിഭാഷ ചെയ്യുന്നതായിരിക്കും ഉത്തമം. എന്നാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൃത്യത പാലിക്കണം എന്ന് ഉണ്ടെങ്കില്‍ ഇത് “ദൈവം ആയിരിക്കുന്ന ക്രിസ്തു” അല്ലെങ്കില്‍ “ക്രിസ്തു” എന്ന് പരിഭാഷ ചെയ്യാം. # in the flesh ഇവിടെ പൌലോസ് “ജഡം” എന്ന് ഉപയോഗിക്കുന്നത് മനുഷ്യ വര്‍ഗ്ഗം എന്ന് അര്‍ത്ഥം നല്‍കുന്നു. മറുപരിഭാഷ: “ഒരു യഥാര്‍ത്ഥ മനുഷ്യന്‍ എന്ന നിലയില്‍” (കാണുക:[[rc://*/ta/man/translate/figs-metonymy]]) # was vindicated by the Spirit ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “താന്‍ ആയിരിക്കും എന്ന് പറഞ്ഞത് തന്നെ താന്‍ ആയിരിക്കും എന്ന് പരിശുദ്ധാത്മാവ് ഉറപ്പു ആക്കിയിരിക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # was seen by angels ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൂതന്മാര്‍ അവനെ കണ്ടു” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # was proclaimed among nations ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: നിരവധി ദേശങ്ങളില്‍ ഉണ്ടായിരുന്ന ജനങ്ങള്‍ മറ്റുള്ളവരോട് അവനെ കുറിച്ച് പറഞ്ഞു.” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # was believed on in the world ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: ലോകത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ ആയിരുന്ന ജനം അവനില്‍ വിശ്വസിച്ചു.” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # was taken up in glory ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പിതാവായ ദൈവം അവനെ സ്വര്‍ഗ്ഗത്തിലേക്കു മഹത്വത്തില്‍ ഉയരെ എടുത്തു” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # in glory ഇത് അര്‍ത്ഥം നല്‍കുന്നത് അവിടുന്ന് പിതാവായ ദൈവത്തില്‍ നിന്നും ശക്തി പ്രാപിച്ചു എന്നും അവിടുന്ന് ബഹുമാനത്തിനു യോഗ്യന്‍ ആകുന്നു എന്നും ആണ്.