# Women in the same way സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”സ്ത്രീകള്‍” എന്നുള്ളത് സഭാ ശുശ്രൂഷകരുടെ ഭാര്യമാരെ സൂചിപ്പിക്കുന്നു അല്ലെങ്കില്‍ 2)”സ്ത്രീകള്‍” എന്നുള്ളത് വനിതാ ശുശ്രൂഷകരെ സൂചിപ്പിക്കുന്നു. # be dignified യോഗ്യമായി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ “ബഹുമാന യോഗ്യമായി കാണപ്പെടുക” # They should not be slanderers അവര്‍ മറ്റുള്ള ജനത്തെ കുറിച്ച് തിന്മ സംസാരിക്കരുത്. # be moderate and പരിധിക്കു അപ്പുറമായി ഒന്നും ചെയ്യരുത്. ഇത് നിങ്ങള്‍ [1 തിമോഥെയോസ് 3:2] (../03/02.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.