# He should not be a new convert അദ്ദേഹം ഒരു പുതിയ ശിഷ്യന്‍ ആയിരിക്കരുത് അല്ലെങ്കില്‍ “അദ്ദേഹം ഒരു പക്വത ഉള്ള വിശ്വാസി ആയിരിക്കണം” # fall into condemnation as the devil പൌലോസ് ഇവിടെ പ്രതിപാദിക്കുന്നത് തെറ്റു ചെയ്യുക നിമിത്തം ആരോപണ വിധേയന്‍ ആകുക എന്നത് ഒരു വ്യക്തി ഒരു കുഴിയില്‍ വീണു പോകുന്നതിനു സമാനം ആകുന്നു എന്നാണ്. മറുപരിഭാഷ: “ദൈവം പിശാചിനെ കുറ്റം വിധിച്ചത് പോലെ അവനെയും കുറ്റം വിധിക്കുന്നു” എന്നാണ്. (കാണുക:[[rc://*/ta/man/translate/figs-metaphor]])