# For if a man does not know how to manage ഒരു മനുഷ്യന് കൈകാര്യം ചെയ്യുവാന്‍ കഴിയാതെ വരുമ്പോള്‍ # how will he care for a church of God? തിമോഥെയോസിനെ പഠിപ്പിക്കുവാന്‍ വേണ്ടി പൌലോസ് ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “അവനു ഒരു ദൈവസഭയുടെ പരിപാലനം ഏറ്റെടുക്കുവാന്‍ കഴിയുക ഇല്ല” അല്ലെങ്കില്‍ “”അവന്‍ ഒരു ദൈവസഭയെ നയിക്കുവാന്‍ പ്രാപ്തന്‍ ആയിരിക്കുക ഇല്ല.” (കാണുക:[[rc://*/ta/man/translate/figs-rquestion]]) # a church of God ഇവിടെ “സഭ” എന്നുള്ളത് ദൈവജനത്തിന്‍റെ ഒരു പ്രാദേശിക സംഘത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവ ജനത്തിന്‍റെ ഒരു സംഘം” അല്ലെങ്കില്‍ അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന വിശ്വാസികള്‍” (കാണുക:[[rc://*/ta/man/translate/figs-metonymy]])