# He should manage അദ്ദേഹം നയിക്കണം അല്ലെങ്കില്‍ “അദ്ദേഹം പരിപാലന ചുമതല വഹിക്കണം” # with all respect സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)മേലധ്യക്ഷന്‍റെ മക്കള്‍ അനുസരണം ഉള്ളവരും അവരുടെ പിതാവിനെ ബഹുമാനിക്കുന്നവരും ആയിരിക്കണം അല്ലെങ്കില്‍ 2)മേലധ്യക്ഷന്‍റെ മക്കള്‍ എല്ലാവരോടും ബഹുമാനം പ്രകടിപ്പിക്കുന്നവര്‍ ആയിരിക്കണം അല്ലെങ്കില്‍ 3)മേലദ്ധ്യക്ഷന്‍ തന്‍റെ കുടുംബത്തില്‍ ഉള്ളവരെ നയിക്കുന്നതിനോട് ഒപ്പം അവരോടു ബഹുമാനം പ്രകടിപ്പിക്കുന്നവനും ആയിരിക്കണം. # all respect പൂര്‍ണ്ണ ബഹുമാനം അല്ലെങ്കില്‍ “എല്ലാ സമയങ്ങളിലും ബഹുമാനം നല്‍കുന്നവന്‍”