# Hymenaeus ... Alexander ഇത് ആളുകളുടെ പേരുകള്‍ ആകുന്നു. (കാണുക:[[rc://*/ta/man/translate/translate-names]]) # whom I gave over to Satan പൌലോസ് സംസാരിക്കുന്നത് താന്‍ ഈ പുരുഷന്മാരെ അക്ഷരീകമായി സാത്താന് ഭരമേല്‍പ്പിച്ചു എന്നാണ്. ഇത് മിക്കവാറും അര്‍ത്ഥം നല്‍കുന്നത് പൌലോസ് വിശ്വാസികളുടെ സമൂഹത്തില്‍ നിന്നും അവരെ പുറന്തള്ളി എന്നാണ്. തുടര്‍ന്നു അവര്‍ സമൂഹത്തിന്‍റെ ഭാഗമായി കാണപ്പെടാത്തതു കൊണ്ട്, സാത്താന് അവരുടെ മേല്‍ അധികാരം ഉണ്ടാകുകയും അവരെ ഉപദ്രവിക്കുവാന്‍ ഇടയാകുകയും ചെയ്യും. (കാണുക:[[rc://*/ta/man/translate/figs-metaphor]]) # they may be taught ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം അവരെ പഠിപ്പിക്കട്ടെ” (കാണുക:[[rc://*/ta/man/translate/figs-activepassive]])