# This message is reliable ഈ പ്രസ്താവന സത്യം ആകുന്നു. # worthy of all acceptance യാതൊരു സംശയവും കൂടാതെ നാം അത് പ്രാപിക്കേണ്ടത്‌ ആകുന്നു അല്ലെങ്കില്‍ “മുഴു നിശ്ചയത്തോടു കൂടെ അത് സ്വീകരിക്കുവാന്‍ നമുക്ക് യോഗ്യം ആകുന്നു.”