# Connecting Statement: പൌലോസ് കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചതായ വിധത്തെ പ്രസ്താവിച്ചു കൊണ്ട് തിമോഥെയോസിനെ ദൈവത്തില്‍ ആശ്രയിക്കുവാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുന്നു. # he considered me faithful അവിടുന്ന് എന്നെ വിശ്വാസയോഗ്യന്‍ എന്ന് പരിഗണിച്ചു അല്ലെങ്കില്‍ “അവിടുന്ന് എന്നെ വിശ്വസിക്കുവാന്‍ കൊള്ളാകുന്നവന്‍ എന്ന് കരുതി” # he placed me into service പൌലോസ് ദൈവത്തെ സേവിക്കുവാന്‍ ഉള്ള ഉദ്യമത്തെ കുറിച്ച് പറയുന്നത് ഒരുവന്‍ നിയമിതന്‍ ആകേണ്ടതായ ഒരു സ്ഥാനം എന്നായിരുന്നു. മറുപരിഭാഷ: അവനെ സേവിക്കേണ്ടതിനു അവിടുന്ന് എന്നെ ഒരു ദാസന്‍ ആയി നിയമിച്ചു” (കാണുക:[[rc://*/ta/man/translate/figs-metaphor]])