# the glorious gospel of the blessed God വാഴ്ത്തപ്പെട്ടവന്‍ ആയ ദൈവത്തിനു ഉള്ളതായ മഹത്വത്തെ കുറിച്ചുള്ള സുവിശേഷം അല്ലെങ്കില്‍ “മഹത്വവും ശ്രേഷ്ഠതയും ഉള്ള ദൈവത്തിന്‍റെ സുവിശേഷം” # with which I have been entrusted ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവത്താല്‍ എനിക്ക് നല്‍കപ്പെട്ടതും എന്നെ അതിനു ഉത്തരവാദിത്വം ഉള്ളവന്‍ ആക്കിയതുമായ” (കാണുക:[[rc://*/ta/man/translate/figs-activepassive]])