# sexually immoral people ഇത് താനുമായി വിവാഹം ചെയ്യാത്ത ഒരു വ്യക്തിയോടു കൂടെ ശയിക്കുന്ന ഏതൊരാളെയും സൂചിപ്പിക്കുന്നു. # homosexuals മറ്റു പുരുഷന്മാരോടു കൂടെ ശയിക്കുന്ന പുരുഷന്മാര്‍ # those who kidnap people for slaves ആളുകളെ അടിമകളായി വില്‍ക്കുവാന്‍ വേണ്ടി തട്ടിക്കൊണ്ടു പോകുന്നവര്‍ അല്ലെങ്കില്‍ “ആളുകളെ അടിമകളായി വില്‍ക്കുവാന്‍ വേണ്ടി പിടിച്ചു കൊണ്ടു പോകുന്നവര്‍” # for whatever else is against faithful instruction ക്രിസ്തീയ ഉപദേശത്തിനു വിരുദ്ധമായി എന്തും പ്രവര്‍ത്തിക്കുന്ന ഏവരെയും