# We know this എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ ഇത് മനസ്സിലാക്കുന്നു അല്ലെങ്കില്‍ “ഞങ്ങളും ഇത് അറിയുന്നു” # that law is not made for a righteous man ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം ന്യായപ്രമാണത്തെ നീതിമാനായ മനുഷ്യനു വേണ്ടി ഉണ്ടാക്കിയില്ല” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # a righteous man ഇവിടെ “മനുഷ്യന്‍” എന്നുള്ളത് പുരുഷനെയും സ്ത്രീയെയും ഉള്‍പ്പെടുത്തുന്നു. മറുപരിഭാഷ: “ഒരു നീതിമാനായ വ്യക്തി” അല്ലെങ്കില്‍ “ഒരു നല്ല വ്യക്തി” (കാണുക:[[rc://*/ta/man/translate/figs-gendernotations]]) # It is made ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം ന്യായപ്രമാണം ഉണ്ടാക്കി” (കാണുക:[[rc://*/ta/man/translate/figs-activepassive]])