# we know that the law is good ന്യായപ്രമാണം പ്രയോജനം ഉള്ളത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു അല്ലെങ്കില്‍ “ഞങ്ങള്‍ മനസ്സിലാക്കുന്നത്‌ ന്യായപ്രമാണം പ്രയോജനം ഉള്ളത് തന്നെ” എന്നാണ്. # if one uses it lawfully ഒരു വ്യക്തി അത് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ അല്ലെങ്കില്‍ “ഒരു വ്യക്തി അത് ദൈവം ഉദ്ദേശം വെച്ചതായ രീതിയില്‍ ഉപയോഗിച്ചാല്‍”