# true son in the faith പൌലോസ് തിമോഥെയോസിനോടുള്ള തന്‍റെ അടുത്ത ബന്ധത്തെ അവര്‍ അപ്പനും മകനും എന്നപോലെ ആയിരുന്നു എന്ന് പറയുന്നു. ഇത് തിമോഥെയോസിനോട് ഉള്ള പൌലോസിന്‍റെ ആത്മാര്‍ത്ഥ സ്നേഹത്തെയും അംഗീകാരത്തെയും പ്രദര്‍ശിപ്പിക്കുന്നു. അതുകൂടാതെ തിമോഥെയോസ് പൌലോസിനാല്‍ ആണ് ക്രിസ്തുവിങ്കലേക്ക് വന്നതെന്നു അനുമാനിക്കുന്നു, ആയതു കൊണ്ട് പൌലോസ് അദ്ദേഹത്തെ തന്‍റെ സ്വന്ത മകന്‍ എന്നപോലെ പരിഗണിച്ചു. മറുപരിഭാഷ: “വാസ്തവമായും എനിക്ക് സ്വന്ത മകന്‍ എന്നപോലെ ആയിരിക്കുന്നവന്‍” (കാണുക:[[rc://*/ta/man/translate/figs-metaphor]]) # Grace, mercy, and peace എന്‍റെ കൃപ, കരുണ, സമാധാനം എന്നിവ നിന്‍റെതു ആകട്ടെ, അല്ലെങ്കില്‍ “നീ ദയ, കരുണ, സമാധാനം എന്നിവ അനുഭവിക്കുമാറാകട്ടെ” # God the Father നമ്മുടെ പിതാവ ആയ ദൈവം. ഇവിടെ “പിതാവ്” എന്നത് ദൈവത്തിനു ഉള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക:[[rc://*/ta/man/translate/guidelines-sonofgodprinciples]]) # Christ Jesus our Lord ക്രിസ്തു യേശു, നമ്മുടെ കര്‍ത്താവ്‌ ആയവന്‍