# he who rejects this ഈ ഉപദേശത്തെ അനാദരിക്കുന്ന ആരായാലും അല്ലെങ്കില്‍ “ഈ ഉപദേശത്തെ അവഗണിക്കുന്ന ആരായാലും” # rejects not people, but God പൌലോസ് തറപ്പിച്ചു പറയുന്നത് ഈ ഉപദേശം മനുഷ്യനില്‍ നിന്നല്ല, പ്രത്യുത ദൈവത്തില്‍ നിന്ന് ആകുന്നു എന്നാണ്.