# Stand against him നിലകൊള്ളുക എന്നത് പോരാട്ടം നടത്തുക എന്നതിന് ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവനെതിരെ പോരാടുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # your community ഒരേ വിശ്വാസികളായ സഹവിശ്വാസികളെ കുറിച്ച് പത്രോസ് സംസാരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ സഹവിശ്വാസികൾ"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # in the world ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ