# Do not act as a master over the people ... Instead, be an example മൂപ്പന്മാർ മാതൃകാപരമായി നയിക്കണം, കഠിനനായ യജമാനൻ തന്‍റെ ദാസന്മാരോടു ചെയ്യുന്നതുപോലെ ജനങ്ങളോട് പെരുമാറരുത്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # who are in your care ഒരു ക്രിയാവാക്യം ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദൈവം നിങ്ങളുടെ പരിപാലനത്തിൽ ഏർപ്പെടുത്തിയിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])