# rejoice and be glad ഈ രണ്ട് വാക്യങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യം അർത്ഥമാക്കുകയും സന്തോഷത്തിന്‍റെ തീവ്രതയെ ഊന്നിപ്പറയുകയും ചെയ്യുന്നു. സമാന പരിഭാഷ: ""കൂടുതൽ സന്തോഷിക്കുക"" അല്ലെങ്കിൽ ""വളരെ സന്തോഷിക്കുക"" (കാണുക:[[rc://*/ta/man/translate/figs-doublet]]) # at the revealing of his glory ദൈവം ക്രിസ്തുവിന്‍റെ മഹത്വം വെളിപ്പെടുത്തുമ്പോൾ