# the gospel was preached also to the dead സാധ്യതയുള്ള അർത്ഥങ്ങൾ 1) "" മരിച്ചവരോടും സുവിശേഷം പ്രസംഗിച്ചു"" അല്ലെങ്കിൽ 2) ""ജീവിച്ചിരിക്കുന്നവരും ഇപ്പോൾ മരിച്ചവരുമായവരോടും സുവിശേഷം പ്രസംഗിച്ചു # the gospel was preached ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സാധ്യതയുള്ള അർത്ഥങ്ങൾ 1) ക്രിസ്തു പ്രസംഗിച്ചു. സമാന പരിഭാഷ: ""ക്രിസ്തു സുവിശേഷം പ്രസംഗിച്ചു"" അല്ലെങ്കിൽ 2) മനുഷ്യർ പ്രസംഗിച്ചു. സമാന പരിഭാഷ: ""പുരുഷന്മാർ സുവിശേഷം പ്രസംഗിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # they have been judged in the flesh as humans ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സാധ്യതയുള്ള അർത്ഥങ്ങൾ 1) ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവം അവരെ ന്യായം വിധിച്ചു. സമാന പരിഭാഷ: ""ദൈവം അവരെ അവരുടെ ശരീരത്തിൽ മനുഷ്യാവസ്ഥയില്‍ ന്യായം വിധിച്ചു"" അല്ലെങ്കിൽ 2) മനുഷ്യർ അവരെ മാനുഷിക മാനദണ്ഡങ്ങൾക്കനുസരിച്ച് ന്യായം വിധിച്ചു. സമാന പരിഭാഷ: ""പുരുഷന്മാർ അവരെ മനുഷ്യാവസ്ഥയില്‍ അവരുടെ ശരീരത്തിൽ ന്യായം വിധിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # judged in the flesh as humans ന്യായവിധിയുടെ ആത്യന്തിക രൂപമായി മരണത്തെ പരാമർശിക്കുന്നതിനാണിത്. (കാണുക: [[rc://*/ta/man/translate/figs-euphemism]]) # live in the spirit the way God does സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ദൈവം ജീവിക്കുന്നതുപോലെ ആത്മീയമായി ജീവിക്കുക, കാരണം പരിശുദ്ധാത്മാവ് അവരെ അങ്ങനെ ചെയ്യുവാന്‍ പ്രാപ്തരാക്കും"" അല്ലെങ്കിൽ 2) ""പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ ദൈവത്തിന്‍റെ മാനദണ്ഡങ്ങൾക്കനുസൃതമായി ജീവിക്കുക