# By the Spirit, he went സാധ്യതയുള്ള അർത്ഥങ്ങൾ 1) ""പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ അവൻ പോയി"" അല്ലെങ്കിൽ 2) ""അവന്‍റെ ആത്മീയ അസ്തിത്വത്തിൽ അവൻ പോയി. # the spirits who are now in prison ആത്മാക്കൾ"" എന്ന വാക്കിന്‍റെ സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ദുരാത്മാക്കൾ"" അല്ലെങ്കിൽ 2) ""മരിച്ചവരുടെ ആത്മാക്കൾ"" എന്നിവയാണ്.