# General Information: പത്രോസ് തുടര്‍ന്ന് എല്ലാ വിശ്വാസികളോടും വീണ്ടും സംസാരിക്കുന്നു. # be likeminded ഒരേ അഭിപ്രായമുള്ളവരായിരിക്കുക അല്ലെങ്കിൽ ""ഒരേ മനോഭാവമുള്ളവരായിരിക്കുക # tenderhearted മറ്റുള്ളവരോട് സൗമ്യതയും അനുകമ്പയും കാണിക്കുക