# called him her lord അവൻ അവളുടെ കര്‍ത്താവ്, അതായത് അവളുടെ യജമാനന്‍ എന്നു പറഞ്ഞു # You are now her children സാറാ ചെയ്തിരുന്നതു പോലെ ചെയ്യുന്ന വിശ്വാസികളായ സ്ത്രീകളെ അവളുടെ ശരിയായ മക്കളായി കരുതാമെന്ന് പത്രോസ് പറയുന്നു . (കാണുക: [[rc://*/ta/man/translate/figs-metaphor]])