# born again, not from perishable seed, but from imperishable seed സാധ്യതയുള്ള അർത്ഥങ്ങൾ, ഒന്നുകിൽ പത്രോസ് ദൈവവചനത്തെക്കുറിച്ച് സംസാരിക്കുന്നു 1) വിശ്വാസികളിൽ പുതു ജീവൻ വളർത്തുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു ചെടിയുടെ വിത്ത് അല്ലെങ്കിൽ 2) ഒരു പുരുഷന്‍റെയോ സ്ത്രീയുടെയോ ഉള്ളിലെ ചെറിയ കോശങ്ങൾ ഒന്നിച്ച് ചേര്‍ന്ന് സ്ത്രീയുടെയുള്ളില്‍ ഒരു കുഞ്ഞായി വളരാൻ ഇടയാകുന്നതു പോലെ . (കാണുക: [[rc://*/ta/man/translate/figs-metaphor]]) # imperishable seed അഴുകുകയോ ഉണങ്ങുകയോ ചാവുകയോ ചെയ്യാത്ത വിത്ത് # through the living and remaining word of God എന്നേക്കും ജീവിച്ചിരിക്കുന്ന ഒന്നായി പത്രോസ് ദൈവവചനത്തെപ്പറ്റി സംസാരിക്കുന്നു. വാസ്തവത്തിൽ, ദൈവം എന്നേക്കും ജീവിക്കുന്നതിനാല്‍, അവന്‍റെ നിർദ്ദേശങ്ങളും വാഗ്ദാനങ്ങളും നിത്യമായി നിലനിൽക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])