# Connecting Statement: രക്ഷയ്‌ക്കായുള്ള പ്രവാചകന്മാരുടെ അന്വേഷണത്തെക്കുറിച്ച് പത്രോസ് തുടരുന്നു. # They searched to know അവർ നിർണ്ണയിക്കാൻ ശ്രമിച്ചു # the Spirit of Christ ഇത് പരിശുദ്ധാത്മാവിനെ കുറിച്ചുള്ള ഒരു പരാമർശമാണ്.