# You are protected by God's power ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ സംരക്ഷിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # by God's power ഇവിടെ ""അധികാരം"" എന്നത് ദൈവം ശക്തനും വിശ്വാസികളെ സംരക്ഷിക്കാൻ കഴിവുള്ളവനും ആണെന്നുള്ള ഒരു ശൈലിയാണ് (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # through faith ഇവിടെ ""വിശ്വാസം"" എന്നത് വിശ്വാസികൾ ക്രിസ്തുവിൽ ആശ്രയിക്കുന്നു എന്ന വസ്തുതയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ വിശ്വാസം കാരണം"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # that is ready to be revealed ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം വെളിപ്പെടുത്താൻ തയ്യാറാണ്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])