# General Information: പത്രോസ് എഴുത്തുകാരന്‍ താനാണ് എന്ന് സ്വയം വെളിപ്പെടുത്തുകയും വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. # the foreigners of the dispersion സ്വദേശത്ത് നിന്നും മാറി പല രാജ്യങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന ആളുകളായാണ്പത്രോസ് തന്‍റെ വായനക്കാരെക്കുറിച്ച് പരാമര്‍ശിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # Cappadocia ... Bithynia പത്രോസ് പരാമർശിക്കുന്ന മറ്റ് സ്ഥലങ്ങൾക്കൊപ്പം, ""കപ്പദോക്യ"", ""ബിഥുന്യ"" എന്നിവ ഇപ്പോൾ തുർക്കി രാജ്യത്ത് സ്ഥിതിചെയ്യുന്ന റോമൻ പ്രവിശ്യകളായിരുന്നു. # the chosen ones പിതാവായ ദൈവം തിരഞ്ഞെടുത്തവര്‍. ദൈവം താന്‍ മുന്നറിഞ്ഞതനുസരിച്ച് അവരെ തിരഞ്ഞെടുത്തു.