# Son of God യേശുവിനു ദൈവവുമായിട്ടുള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന നാമം ആണ് ഇത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # has given us understanding നമ്മെ സത്യം മനസ്സിലാക്കുവാന്‍ പ്രാപ്തരാക്കി # we are in him who is true “ആരിലെങ്കിലും” ആയിരിക്കുക എന്നത് ആ വ്യക്തിയുമായി അടുത്ത ബന്ധത്തില്‍ ആയിരിക്കുക, അതായത് അവനുമായി ഐക്യപ്പെട്ടിരിക്കുക അല്ലെങ്കില്‍ അവനു ഉള്‍പ്പെട്ടിരിക്കുക എന്ന് പ്രതിനിധീകരിക്കുന്നു. “സത്യവാനായ അവന്‍” എന്ന പദസഞ്ചയം സത്യദൈവത്തെ സൂചിപ്പിക്കുന്നു, “അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍” എന്ന പദസഞ്ചയം സത്യവാനായ തന്നില്‍ നാം എപ്രകാരം ആയിരിക്കുന്നു എന്ന് വിശദീകരിക്കുന്നു. മറ്റൊരു പരിഭാഷ: നാം തന്‍റെ പുത്രനായ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നത് മൂലം സത്യവാനായ അവനിലുംഐക്യപ്പെട്ടിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # him who is true സത്യവാന്‍ അല്ലെങ്കില്‍ “യഥാര്‍ത്ഥ ദൈവം” # This one is the true God സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ഈ ഒന്ന്” യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നു, അല്ലെങ്കില്‍ 2) “ഈ ഒന്ന്” ഏക സത്യ ദൈവത്തെ സൂചിപ്പിക്കുന്നു. # and eternal life അവനെ “നിത്യജീവന്‍” എന്ന് വിളിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവിടുന്ന് നമുക്ക് നിത്യജീവന്‍ നല്‍കുന്നു. മറ്റൊരു പരിഭാഷ: “നിത്യജീവന്‍ നല്കുന്നവനായ ഒരുവന്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])