# Connecting Statement: വിശ്വാസികളുടെ പാപം ചെയ്യുവാന്‍ കഴിയാത്ത പുതിയ പ്രകൃതിയെക്കുറിച്ചു താന്‍ പറഞ്ഞവയെ അവലോകനം ചെയ്തുകൊണ്ട് യോഹന്നാന്‍ തന്‍റെ ലേഖനം അവസാനിപ്പിക്കുകയും, വിഗ്രഹങ്ങളില്‍ നിന്ന് അവര്‍ തങ്ങളെത്തന്നെ സൂക്ഷിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. # the evil one cannot harm him “ദുഷ്ടനായവന്‍” എന്ന പദം പിശാചായ സാത്താനെ സൂചിപ്പിക്കുന്നു.