# his brother സഹ വിശ്വാസി # life ഈ ലേഖനത്തിലുടനീളം “ജീവന്‍” എന്ന പദം ശാരീരിക ജീവനേക്കാള്‍ ഉപരിയായിട്ടുള്ളതാണ്. ഇവിടെ “ജീവന്‍” ആത്മീയമായി ജീവനുള്ളവനായിരിക്കുകഎന്ന് സൂചിപ്പിക്കുന്നു. നിങ്ങള്‍ ഇത് [1യോഹന്നാന്‍ 1:1] (../01/01.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. # death ഇത് നിത്യമരണത്തെ സൂചിപ്പിക്കുന്നു. അതായത്, ദൈവ സന്നിധിയില്‍ നിന്ന് അകന്നു നിത്യത ചിലവഴിക്കുന്നതിനെ കുറിച്ച്.