# Who is the one who overcomes the world? യോഹന്നാന്‍ താന്‍പഠിപ്പിക്കുവാന്‍ ഉള്ള കാര്യത്തെ പരിചയപ്പെടുത്തുവാന്‍ വേണ്ടി ഈ ചോദ്യം ഉപയോഗിക്കുന്നു. മറ്റൊരു പരിഭാഷ: “ലോകത്തെ ജയിക്കുന്നവന്‍ ആരെന്നു ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം.” (കാണുക:[[rc://*/ta/man/translate/figs-rquestion]]) # The one who believes that Jesus is the Son of God ഇത് ഒരു പ്രത്യേക വ്യക്തിയെ സൂചിപ്പിക്കുന്നതല്ല എന്നാല്‍ ഇത് വിശ്വസിക്കുന്ന ഏതൊരാളെയും ആണ്. മറ്റൊരു പരിഭാഷ: “യേശു ദൈവപുത്രന്‍ ആണെന്ന് വിശ്വസിക്കുന്ന ഏതൊരാളും.” # Son of God ഇത് യേശുവിനു ദൈവവുമായി ഉണ്ടായിരുന്ന ബന്ധത്തെ വിവരിക്കുന്ന യേശുവിനുള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക:[[rc://*/ta/man/translate/guidelines-sonofgodprinciples]])