# everyone who is born from God overcomes സകല ദൈവമക്കളും ജയിക്കുന്നു # overcomes the world ലോകത്തിന്മേല്‍ വിജയം ഉണ്ട്, “ലോകത്തിനെതിരെ വിജയം കൈവരിക്കുന്നു,” അല്ലെങ്കില്‍ “അവിശ്വാസികള്‍ ചെയ്യുന്ന ദോഷകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ വിസ്സമ്മതിക്കുന്നു” # the world ഈ വചന ഭാഗം “ലോകം” എന്നു ഉപയോഗിക്കുന്നത് സകല പാപം നിറഞ്ഞ ജനത്തെയും ഈ ലോകത്തില്‍ഉള്ള തിന്മയായ സംവിധാനങ്ങളെയും സൂചിപ്പിക്കുവാന്‍ ആണ്. മറ്റൊരു പരിഭാഷ: “ദൈവത്തിനു എതിരായ ലോകത്തില്‍ ഉള്ള സകലവും” (കാണുക;[[rc://*/ta/man/translate/figs-metonymy]]) # And this is the victory that has overcome the world, even our faith ദൈവത്തിനെതിരെ പാപം ചെയ്യുവാന്‍ നമ്മെ നയിക്കാവുന്ന ഏതിനെയും എതിര്‍ത്തു നില്‍ക്കുവാന്‍ നമുക്ക് ശക്തി നല്‍കുന്നതു ഇതാകുന്നു: നമ്മുടെ വിശ്വാസം അല്ലെങ്കില്‍ “നമ്മുടെ വിശ്വാസം ആണ് ദൈവത്തിനെതിരെ പാപം ചെയ്യുന്നതിലേക്ക് നമ്മെ നയിക്കുന്ന ഏതിനെയും എതിര്‍ത്തു നില്‍ക്കുവാന്‍ നമുക്ക് അധികാരം നല്‍കുന്നത്”