# For this is love for God: that we keep his commandments നാം അവിടുന്നു കല്‍പ്പിക്കുന്നത് ചെയ്യുമ്പോള്‍ അതാണ് യഥാര്‍ത്ഥമായ ദൈവത്തോടുള്ള സ്നേഹം. # his commandments are not burdensome അവിടുന്ന് കല്‍പ്പിക്കുന്നത് പ്രയാസം ഉള്ളത് അല്ല. # burdensome ഭാരമുള്ളത്‌ അല്ലെങ്കില്‍ “തകര്‍ക്കുന്നത്’’ അല്ലെങ്കില്‍ “പ്രയാസം ഉള്ളത്’’