# General Information: ക്രിസ്തുവിനു ഒരു ശരീരം ഉണ്ടായിരുന്നു എന്നതിന് വിരുദ്ധമായി പഠിപ്പിക്കുന്ന ഉപദേഷ്ടാക്കന്മാര്‍ക്ക് എതിരായുംലോകം സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ സംസാരിക്കുന്ന ഉപദേഷ്ടാക്കന്മാര്‍ക്കെതിരെയും യോഹന്നാന്‍ മുന്നറിയിപ്പ് നല്‍കുന്നു. # Beloved, do not believe ഞാന്‍ സ്നേഹിക്കുന്ന ജനങ്ങളായ നിങ്ങള്‍ വിശ്വസിക്കരുത് അല്ലെങ്കില്‍“പ്രിയ സ്നേഹിതരെ, വിശ്വസിക്കരുത്” ഇത് നിങ്ങള്‍ [1 യോഹന്നാന്‍ 2:7](../02/07.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. # do not believe every spirit ഇവിടെ, “ആത്മാവ്” എന്ന പദം ഒരു ആത്മീയ അധികാരംഅല്ലെങ്കില്‍ ഒരു ആത്മാവ്ഒരു വ്യക്തിക്ക് ഒരു സന്ദേശമോ പ്രവചനമോ നല്‍കുന്നതിനെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “ഒരു അത്മാവില്‍ നിന്ന് തനിക്കു ഒരു സന്ദേശം ഉണ്ടെന്നു അവകാശം പറയുന്ന ഏതൊരു പ്രവാചകനെയും ആശ്രയിക്കരുത്. (കാണുക:[[rc://*/ta/man/translate/figs-metonymy]]) # test the spirits ഇവിടെ “ആത്മാക്കള്‍” എന്ന പദം സൂചിപ്പിക്കുന്നത് ആത്മീയ ശക്തി അല്ലെങ്കില്‍ ജീവി ഒരു വ്യക്തിക്ക് സന്ദേശം അല്ലെങ്കില്‍ പ്രവചനം നല്‍കുന്നതിനെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “പ്രവാചകന്മാര്‍ പറയുന്നതിനെ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]])