# Connecting Statement: ഇവിടെ യോഹന്നാന്‍ മിക്കവാറും അര്‍ത്ഥമാക്കുന്നത് ദൈവത്തോടും പരസ്പരവും ആത്മാര്‍ത്ഥമായി സ്നേഹിക്കുവാനുള്ള കഴിവ് എന്നാണ്([1യോഹന്നാന്‍3:18] (../03/18.md)) അവരുടെ പുതിയ ജീവിതം എന്നത് ക്രിസ്തുവിനെ കുറിച്ചുള്ള സത്യത്തില്‍ നിന്നും ഉടലെടുത്തതാണ്. # we are from the truth നാം സത്യത്തിനു ഉള്‍പ്പെട്ടവരാണ് അല്ലെങ്കില്‍ മറ്റൊരു പരിഭാഷ: “യേശു നമ്മെ പഠിപ്പിച്ച രീതി അനുസരിച്ചു നാം ജീവിക്കുന്നു” # we assure our hearts “ഹൃദയം” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് ചേതോവികാരങ്ങളെയാണ്. മറ്റൊരു പരിഭാഷ: “നാം കുറ്റബോധം ഉള്ളവര്‍ ആയിരിക്കുന്നില്ല” (കാണുക:[[rc://*/ta/man/translate/figs-metonymy]])