# we make him out to be a liar തന്നില്‍ പാപം ഇല്ല എന്ന് ഒരു വ്യക്തി അവകാശപ്പെടുമ്പോള്‍ എല്ലാവരും ഒരുപോലെ പാപം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞ ദൈവത്തെ ഒരു നുണയന്‍ എന്ന് വിളിക്കുകയാണ്‌. മറ്റൊരു പരിഭാഷ: “ഇത് ദൈവത്തെ നുണയന്‍ എന്ന് തന്നെ വിളിക്കുകയാണ്‌, എന്തുകൊണ്ടെന്നാല്‍ നാം എല്ലാവരും പാപം ചെയ്തുവെന്ന് അവിടുന്ന് പറഞ്ഞുവല്ലോ” (കാണുക: [[rc://*/ta/man/translate/figs-explicit]]) # his word is not in us ഇവിടത്തെ പദം “സന്ദേശം” എന്നുള്ളതിനുള്ള കാവ്യാലങ്കാര പദമാണ്. ദൈവത്തിന്‍റെ വചനം അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നുള്ളത് വിശ്വാസികളുടെ ഉള്ളില്‍ അത് ഉണ്ടെന്നു പറയുന്നതായി ഇരിക്കുന്നു. മറ്റൊരു പരിഭാഷ: “നാം ദൈവത്തിന്‍റെ വചനം ഗ്രഹിക്കുകയോ അല്ലെങ്കില്‍ അവിടുന്ന് പറയുന്നത് അനുസരിക്കുകയോ ചെയ്യുന്നില്ല” (കാണുക:[[rc://*/ta/man/translate/figs-metaphor]] ഉം [[rc://*/ta/man/translate/figs-metonymy]]ഉം)