# I, Paul, write this with my own hand തന്‍റെ സഹപ്രവർത്തകരിലൊരാൾ ആണ് ലേഖനത്തിന്‍റെ രചന നിര്‍വ്വഹിച്ചതെങ്കിലും ഈ കത്തിലെ നിർദ്ദേശങ്ങൾ തന്നില്‍ നിന്നുള്ളതാണെന്ന് പൌലോസ് വ്യക്തമാക്കുന്നു. ഈ കത്തിന്‍റെ അവസാന ഭാഗം പൗലോസ് സ്വന്തം കൈകൊണ്ട് എഴുതി.