# Pentecost പെസഹായ്‌ക്ക് 50 ദിവസത്തിനുശേഷം മെയ് അല്ലെങ്കിൽ ജൂൺ മാസങ്ങളിൽ വരുന്ന ഈ പെരുന്നാള്‍ വരെ പൌലോസ് എഫെസൊസിൽ താമസിക്കുകയും. നവംബറിൽ ശീതകാലം ആരംഭിക്കുന്നതിനുമുമ്പ് അദ്ദേഹം മാസിഡോണിയയിലൂടെ സഞ്ചരിച്ച് കൊരിന്തിൽ എത്തിച്ചേരാൻ ശ്രമിക്കുകയും ചെയ്യുന്നു.